സെക്‌സ് ആവശ്യപ്പെടുന്നതും ഇനി കൈക്കൂലി | OneIndia Malayalam
2018-09-09 5 Dailymotion
Seeking unwanted favours from women is punishable 1988 ല്‍ ആയിരുന്നു കൈക്കൂലി നിരോധന നിയമം നിലവില്‍ വരുന്നത്. 30 വര്‍ഷത്തിന് ശേഷം ആണ് ഇപ്പോള്‍ നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. ജൂലായില്‍ തന്നെ രാഷ്ട്രപതി ഭേദഗതിയ്ക്ക് അംഗീകരം നല്‍കിയിരുന്നു.